ഇരിങ്ങാലക്കുട: കോങ്കോത്ര വിൽസൺ (67) നിര്യാതനായി. ഭാര്യ: ലോമി. മക്കൾ: മെയ്വിൻ, ലിൻസ. മരുമകൻ: ഫിബിൻ ജോർജ് വടക്കുംചേരി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് ഇരിങ്ങാലക്കുട സെൻറ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.