തൊടുപുഴ: പറക്കോട്ട് പരേതനായ ജോണിയുടെ ഭാര്യ ലൂസി (76) നിര്യാതയായി. തൊടുപുഴ കൂനംമാക്കൽ കുടുംബാംഗമാണ്. മക്കൾ: ദീപൻ (ഗോൾഡൻ ബേക്കറി), ദിലീപ്. മരുമക്കൾ: ഷാൻറി, റോസ്മോൾ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് തെനംകുന്ന് പള്ളി സെമിത്തേരിയിൽ.