വരവൂർ: ചങ്കരത്ത് കോളനിയിൽ കൊല്ലെൻറ മകൻ ശങ്കരൻ (83) നിര്യാതനായി. മക്കൾ: കൃഷ്ണൻ, അംബിക, പങ്കജാക്ഷി. മരുമക്കൾ: വിലാസിനി, ഭാസ്കരൻ, ചന്ദ്രൻ.