ഉപ്പുതറ: കാപ്പിപ്പതാൽ വാരിക്കാട്ട് വി.വി. ഗോപി ( റിട്ട.അധ്യാപകൻ ചീന്തലാർ സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ -72) നിര്യാതനായി. ഭാര്യ: പരേതയായ സുശീല. മക്കൾ: വിഷ്ണു ഗോപി, ചിത്രലേഖ. മരുമകൻ: കെ.ആർ. അഭിലാഷ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.