കോലാനി: കളമ്പംകുഴിയിൽ പരേതനായ സൈമണിെൻറ ഭാര്യ അന്നമ്മ (88) നിര്യാതയായി. ഇടക്കോലി തറയ്ക്കനാൽ കുടുംബാംഗമാണ്. മക്കൾ: മേരി, ജോണി, ജോസ്, മോളി, ബിനു, മിനി, ഷൈനി, പരേതയായ ആൻസി. മരുമക്കൾ: മത്തച്ചൻ, ഷാൻറി, മേരി, ചാക്കോ, ഷിമി, സ്റ്റീഫൻ, ജോയി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ചുങ്കം സെൻറ് മേരീസ് ക്നാനായ കത്തോലിക്ക പള്ളി സെമിത്തേരിയിൽ.