ചാലക്കുടി: മേച്ചിറ തെക്കേക്കര വീട്ടിൽ പൈലൻ അന്തോണി (70) നിര്യാതനായി. ഭാര്യ: റോസിലി. മക്കൾ: സിജി, ജിജി. മരുമക്കൾ: ഷിബു, ബിജു.