തോപ്രാംകുടി: മാങ്കുളം പാറപ്ലാക്കൽ കുമാരൻ (80) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: ശശി, ഇന്ദിര, സുരേഷ്, വത്സമ്മ, ശാന്തകുമാരി, ഷൈലമ്മ, ഷിജുമോൻ. മരുമക്കൾ: ഉഷ, മനോഹരൻ, സൗമ്യ, സുകുമാരൻ, മനോഹരൻ രാജാക്കാട്.