മേപ്പാറ: കുന്നേൽപറമ്പിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ രത്നമ്മ (85) നിര്യാതയായി. മേപ്പാറ പുലിക്കൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ജനാർദനൻ, വിജയൻ, ഓമന. മരുമക്കൾ: ഓമന, കമലമ്മ, രാജു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.