ചങ്ങനാശ്ശേരി (ശാന്തിനഗർ): കൈനിക്കര ജോയിച്ചെൻറ (ഫ്രാൻസിസ് തോമസ്, സിൻഡിക്കേറ്റ് ബാങ്ക്) ഭാര്യ ശോശാമ്മ ഫ്രാൻസിസ് (തങ്കമ്മ -69) നിര്യാതയായി. കാഞ്ഞിരപ്പാറ മടപ്പാട്ട് കുടുംബാംഗമാണ്. മക്കൾ: ജിനു ജെയിംസ് (യു.എസ്.എ), ജിജോ ടോം ഫ്രാൻസിസ് (ദുബൈ). മരുമക്കൾ: ജോബി (യു.എസ്.എ), പ്രിനു ജിജോ. സഹോദരങ്ങൾ: തങ്കച്ചൻ, പാപ്പച്ചൻ, ലീലാമ്മ, ഫാ. ജേക്കബ് തോമസ് (കോർ എപ്പിസ്കോപ്പ, മാടപ്പാട്ട്). സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം വെരൂർ സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.