ചങ്ങനാശ്ശേരി: മുട്ടത്തുപടി വേങ്ങച്ചുവട്ടിൽ എ.ജെ. ജോയിയുടെ ഭാര്യ മേരിക്കുട്ടി (69) നിര്യാതയായി. കുടയത്തൂർ തോട്ടക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ലൈജ, ഷൈജ (യു.കെ), ജോമൻ, ജോയ്സ്. മരുമക്കൾ: ബെന്നി (കട്ടപ്പന ഗവ. കോളജ് സ്റ്റാഫ്), ഷാജി (യു.കെ), സോണിയ, സൗമ്യ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.