ചങ്ങനാശ്ശേരി: ഫാത്തിമാപുരം കുന്നക്കാട് കാപ്പിലാൻകുന്ന് പുത്തൻപറമ്പിൽ പി.എ. കാസിം (78) നിര്യാതനായി. ഭാര്യ: കാണക്കാരി കളപ്പുരക്കൽ കുടുംബാംഗം ഐഷ. മക്കൾ: റെജീന, ഹയറുന്നിസ, സുമയ്യ, റാഫി, ബിജിലി. മരുമക്കൾ: അനൂപ് (സൗദി), സലീം (വായ്പൂര്), റെജി (മസ്കത്ത്), ആബിദ (ആറാട്ടുപുഴ), ജെമീല (വയനാട്).