അങ്കമാലി: മാമ്പ്ര കുറുങ്ങാടന്‍ വീട്ടില്‍ പരേതനായ മത്തായിയുടെ ഭാര്യ ത്രേസ്യാമ്മ (79) നിര്യാതയായി. വടക്കഞ്ചേരി പോട്ടയ്ക്ക കുടുംബാംഗമാണ്. മക്കള്‍: ജിജി, ജിനി, ജിജോ (ചുങ്കത്ത് ജ്വല്ലറി, അങ്കമാലി). മരുമക്കള്‍: ചാക്കോ (അപ്പോളോ ടയേഴ്സ്), മത്തായി (സൗദി), പ്രിന്‍സി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മാമ്പ്ര സെൻറ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍.