ഫോർട്ട്കൊച്ചി: വെളി പുതിയ വീട്ടിൽപറമ്പിൽ പരേതനായ സൈതാലിക്കുട്ടിയുടെ ഭാര്യ നബീസ (78 ) നിര്യാതയായി. മക്കൾ: പി.എസ്. ബഷീർ, ബുഷറ. മരുമക്കൾ: ബൾക്കീസ്, എം.എസ്. മജീദ്.