കിളിമാനൂർ: പള്ളിക്കൽ പുളിമാത്ത് വട്ടവിള വീട്ടിൽ അബ്ദുൽ സത്താർ (69) നിര്യാതനായി. ഭാര്യ: സഫിയത്ത് ബീവി. മക്കൾ: അനീസ്, നിയാസ്, റിയാസ്. മരുമക്കൾ: നസീജ, സജീന, ലിസ്ന.