പെരുമ്പാവൂര്‍: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഈസ്റ്റ് ഒക്കല്‍ കരോട്ടപ്പുറം തോമസ് (67) മരിച്ചു. ഒരാഴ്ച മുമ്പ് കോവിഡ് ബാധിച്ച് എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ജെസി. മക്കള്‍: ബിജി, സിജി, സാംസന്, ജാന്‍സി. മരുമക്കള്‍: വില്‍സണ്‍, ജോയ്, സാജന്.