ചവറ: പന്മന കോലം രാജീഭവനത്തിൽ പരേതനായ രാഘവൻനായരുടെ ഭാര്യ ജാനമ്മയമ്മ ( 85 ) നിര്യാതയായി. മക്കൾ: പരേതനായ തുളസീധരൻനായർ, രാധാമണിയമ്മ, ശിവശങ്കരൻനായർ, ഉഷാകുമാരി, ഷീലാകുമാരി, ബിജുകുമാർ (കെ.എം.എം.എൽ), രാജലക്ഷ്മി. മരുമക്കൾ: പരേതയായ വസന്തകുമാരി, പരേതനായ രവീന്ദ്രൻപിള്ള, ഗീതാദേവി, ബാലൻപിള്ള, സുജ(വിക്ടോറിയ ആശുപത്രി കൊല്ലം), രാധാകൃഷ്ണ കുറുപ്പ് (ജന്മഭൂമി അടൂർ ലേഖകന്). സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.