കൊട്ടിയം: തഴുത്തല കല്ലുമ്പുറത്ത് വീട്ടിൽ ഷാജി (61) നിര്യാതനായി. തഴുത്തല മുള്ളുവിള കൈത്തറി മുൻ പ്രസിഡൻറാണ്. ഭാര്യ: സുജാത. മക്കൾ: ഷൈനി, ഷീജ. മരുമക്കൾ: പ്രകാശ്, ശരത്. മിമിക്രി ആർട്ടിസ്റ്റ് കലാഭവൻ സുധി ഭാര്യാസഹോദരനാണ്. സംസ്കാരം വെള്ളിയാഴ്ച കൊട്ടിയം ശ്മശാനത്തിൽ.