മേപ്പയൂർ: ചെറുവണ്ണൂർ കണ്ടീത്താഴ നാഗത്ത്താഴ അബ്ദുൽ സലാം (55) നിര്യാതനായി. ഭാര്യ: ഷരീഫ. മക്കൾ: ഷമീന, സുമയ്യ, ഹബീബ്, ഉബൈദ്. മരുമക്കൾ: റിയാസ്, ഷബീർ, സിദ്ദീഖ് സഖാഫി. സഹോദരങ്ങൾ: മൊയ്തി, അബ്ദുൽ കരീം, കുഞ്ഞബ്ദുല്ല, അബ്ദുറഹിം, ഫാത്തിമ