ഒറ്റപ്പാലം: സൗത്ത് പനമണ്ണ ചാവക്കാട്ടുപടി പരേതനായ നാരായണെൻറ ഭാര്യ പാഞ്ചാലി (86) നിര്യാതയായി. മക്കൾ: വിജയലക്ഷ്മി, കണ്ണൻ, സുധാകരൻ, സതീശൻ, പ്രകാശൻ, സുജാത. മരുമക്കൾ: ചൈതന്യൻ, സൈരന്ധ്രി, വിശാലാക്ഷി, സത്യഭാമ, പ്രസന്ന, രാധാകൃഷ്ണൻ.