കുനിശ്ശേരി: കണ്ണംപുള്ളി കിണറ്റിങ്കൽ വീട്ടിൽ പരേതനായ പഴനിയാണ്ടിയുടെ ഭാര്യ വെള്ള (90) നിര്യാതയായി. മക്കൾ: ചിന്തു, പ്രകാശൻ, പാർവതി. മരുമക്കൾ: കോമളം, രുഗ്മണി, ചന്ദ്രൻ.