കൊടുവായൂർ: ആനമല വീട്ടിൽ പരേതനായ മൊയ്തീൻ ൈശഖ് റാവുത്തറുടെ മകൻ അബ്ദുൽ വഹാബ് (വഹാബ് മാഷ് --80) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: റഹന, നിഷാന്ത് (ഷാർജ), നിധിൻ (ദുബൈ). മരുമക്കൾ: ഷാനാവാസ് (തിരൂർ ഡിവൈ.എസ്.പി) സൗമ്യ, റുക്സാന.