പറവൂർ: മാച്ചാംതുരുത്ത് മരക്കാപറമ്പിൽ പരേതനായ മുഹമ്മദിെൻറ ഭാര്യ ഐഷ ബീവി (86) നിര്യാതയായി. മക്കൾ: അബ്ദുൽ കരീം, അബ്ദുൽ സലാം (ബഹ്റൈൻ), റാബിയ, ജമീല, ഫാത്തിമ ബീവി. മരുമക്കൾ: സുലേഖ, സമീറ (ബഹ്റൈൻ), അബ്ദുൽ മജീദ്, അബ്ദുൽ ഖാൻ, സഗീർ.