മട്ടാഞ്ചേരി: ടി.ഡി പടിഞ്ഞാറ് എൽ.ജി. പൈ റോഡിൽ കൈലാസിൽ എം.എസ്.സി ബാങ്ക് റിട്ട. മാനേജർ വി. ബാലകൃഷ്ണ പ്രഭു (76) നിര്യാതനായി. ഭാര്യ: വിമല ബായി (റിട്ട. അധ്യാപിക, ടി.ഡി ഹൈസ്കൂൾ, കൊച്ചി). മക്കൾ: സിന്ധു (ചൈന്നെ), സുമൻ പ്രഭു (അധ്യാപിക, ജി.എച്ച്.എസ് എൽ.പി സ്കൂൾ, മട്ടാഞ്ചേരി), ഷീല (അയോട്ട ഐസ്ക്രീം), ദീപ (മുംബൈ), ശിവകുമാർ, ശ്രീനിഷ് (ഇന്ത്യൻ ബാങ്ക് കൊച്ചി). മരുമക്കൾ: വിജയകുമാർ പ്രഭു (ചൈന്നെ), സദാനന്ദ കമ്മത്ത് (പ്രഭൂസ് മെഡിക്കൽസ്), അജിത് കുമാർ കമ്മത്ത് (ബിസിനസ്), സുധീർ കിണി (മുംബൈ), പ്രീതി (കേരള ഹൈകോടതി). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് കരിപ്പാലം ശ്മശാനത്തിൽ.