കോങ്ങാട്: മണിക്കശ്ശേരി കീരിപ്പാറ കുന്നത്ത് വീട്ടിൽ വാസുദേവൻ നായരുടെ ഭാര്യ ചിന്താമണി (78) നിര്യാതയായി. മക്കൾ: മണികണ്ഠൻ (ഡെപ്യൂട്ടി തഹസിൽദാർ പാലക്കാട് താലൂക്ക്), സദാശിവൻ (കരിമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: ശ്രീദേവി, സുഷമ (സെയിൽ ടാക്സ് മണ്ണാർക്കാട്). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഐവർമഠം ശ്മശാനത്തിൽ.