മട്ടാഞ്ചേരി: പഴയ പൊലീസ് െലയ്നിൽ താമസിക്കുന്ന പരേതനായ ബാവയുടെ (നാരങ്ങ) മകളും പരേതനായ പി.എം. മുഹമ്മദിെൻറ ഭാര്യയുമായ ഹനീഫ (85) നിര്യാതയായി. മക്കൾ: റുക്കുമ്മ, പരേതനായ കലാം, സിദ്ദീഖ്. മരുമക്കൾ: പരേതനായ ഹുസൻ, റഹ്മത്ത്, റസീന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് മുഹ്യിദ്ദീൻ പള്ളി ഖബർസ്ഥാനിൽ.