മട്ടാഞ്ചേരി: എം.എ.എസ്.എസ് റോഡ് പാലിയത്ത് പറമ്പിൽ പടിഞ്ഞാേറക്കോട് മുഹ്യിദ്ദീൻ പള്ളി മുഅദ്ദിൻ ആയിരുന്ന പരേതനായ താനപറമ്പിൽ അലിയുടെ മകൻ ടി.എ. ബഷീർ (63) നിര്യാതനായി. ഭാര്യമാർ: ജാസ്മി, പരേതയായ നദീറ. മക്കൾ: അറാഫത്ത്, റഷീദ, സിനി, അഫീല, പരേതനായ അനസ്. മരുമക്കൾ: ഷമീർ, അഷ്റഫ്, റഫീസ്, ഷാമില. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് മട്ടാഞ്ചേരി പടിഞ്ഞാേറക്കോട് മുഹ്യിദ്ദീൻ പള്ളി ഖബർസ്ഥാനിൽ.