മട്ടാഞ്ചേരി: ഇക്ബാൽ ലൈബ്രറിക്ക് സമീപം പുതുക്കാട്ട് പറമ്പിൽ താമസിക്കുന്ന പരേതനായ ടി.എച്ച്. മൂസയുടെ ഭാര്യ കൗലത്ത് (70) നിര്യാതയായി. മക്കൾ: സിറാജ്, ഷഹീർ, സവാദ്, സിയാദ്, ഷമീർ. മരുമക്കൾ: ഷീബ, അജിത, നസീറ, സറീന, തസ്നി.