ദേശം: പുറയാര്‍ ഗാന്ധിപുരം കുടിലില്‍ വീട്ടില്‍ (തോപ്പില്‍) പരേതനായ കെ.എം. അബ്ദുറഹ്മാെൻറ മകന് കെ.എ. അമീറുദ്ദീന്‍ (71) നിര്യാതനായി. ഭാര്യ: എടവനക്കാട് കൊല്ലിയില്‍ കുടുംബാംഗം അസ്മാബി. മക്കള്‍: ശിഹാബ് (അബൂദബി), റഫീഖ് (ടെക്നോപാര്‍ക്ക്, തിരുവനന്തപുരം), ഷഫീന. മരുമക്കള്‍: ലിജ (ടീച്ചര്‍, അബൂദബി), ഡോ. തസ്ലീമ, ഇഖ്ബാല്‍ (ക്ലാസിക്, തൃശൂര്‍).