കോതമംഗലം: ചേലാട് കക്കുഴിയിൽ പരേതനായ പൗലോസിെൻറ ഭാര്യ ഗ്രേസി (90) നിര്യാതയായി. ചുണ്ടക്കുഴി നടയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ഡോളി, ഷിബു, ജിബി, പരേതനായ സണ്ണി. മരുമക്കൾ: ആനി, വർഗീസ്, മിനി. ജോർജ്. സംസ്കാരം വെള്ളിയാഴ്ച്ച ഉച്ചക്ക് രണ്ടിന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം ചേലാട് ബസാനിയ വലിയപള്ളി സെമിത്തേരിയിൽ.