ആലങ്ങാട്: കോട്ടപ്പുറം എടത്തലശ്ശേരി വീട്ടിൽ പരേതനായ പി.എസ്. കൃഷ്ണെൻറ ഭാര്യ ജാനകി (80) നിര്യാതയായി. മക്കൾ: വിശ്വനാഥൻ, വിദ്യാസാഗരൻ, ഷൺമുഖൻ, വത്സൻ, ലത, ഉമ. മരുമക്കൾ: സുധ വിശ്വൻ, വിജയ സാഗർ, വിജി ഷൺമുഖൻ, സിജ വൽസൻ സുരേഷ്, ശ്രീനിവാസൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന്.