വടകര: പുറങ്കര മുട്ടുങ്ങ വളപ്പിൽ ജാനകി (83) നിര്യാതയായി. ഭർത്താവ്: പരേതനായ കുങ്കർ വൈദ്യർ. മക്കൾ: ബാലകൃഷ്ണൻ, ജയചന്ദ്രൻ, ഗീത, ദിനേശൻ, പ്രദീപൻ. മരുമക്കൾ: പ്രകാശൻ, രഞ്ജിനി, പുഷ്പ, പ്രവിദ, റീന.