പുതിയങ്ങാടി : കിഴക്കേതെരുവത്ത് പരേതനായ കെ.ടി. അപ്പുക്കുട്ടിയുടെ ഭാര്യ നാരായണി (92) നിര്യാതയായി. മക്കൾ: വത്സല, വാസന്തി, പരേതനായ രാമചന്ദ്രൻ(റിട്ട.കെ.എസ്.ആർ.ടി.സി), കോമളവല്ലി, ശിവദാസിനി, ദിനേശ് ബാബു (എൻജിനീയർ ), റീനാകുമാരി, രമേശ് ലാൽ. മരുമക്കൾ: പരേതനായ അപ്പുകുട്ടൻ, ദാമോദരൻ, ആണ്ടി, പീതാംബരൻ, പരേതനായ വിശ്വനാഥൻ, സജിത, ശർമിള, സുമ.