മാനന്തവാടി: ഒഴക്കോടി ചെറുപുഴ കോക്കണ്ടത്തിൽ ജോർജ് (വക്കച്ചൻ-80) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: റീന, ബിനോയ് (വ്യാപാരി), ഷിബു, (ഡയറക്ടർ, ഫാർമേഴ്സ് ബാങ്ക് മാനന്തവാടി), ഷീബ. മരുമക്കൾ: ലോറൻസ്, ഷീന, ജിൻസി, വിൻസെൻറ്. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് കണിയാരം കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.