ഉള്ള്യേരി: അത്തോളി തോരായി പരേതനായ തിയ്യക്കണ്ടി മമ്മദിെൻറ ഭാര്യ ആസ്യ (75) നിര്യാതയായി. മക്കൾ: ഇമ്പിച്ചി മമ്മു (ബഹ്റൈൻ), ഉസ്മാൻ (ദുബൈ), ആയിഷ, അസ്മ, ആബിദ. മരുമക്കൾ: ഷാഹിദ, ഷാജിഹ, അബ്ദുല്ലക്കോയ, കുഞ്ഞായിക്കുട്ടി, മുഹമ്മദ് കോയ. സഹോദരങ്ങൾ: ആലി, മൊയ്തീൻകുഞ്ഞി, ഉമ്മാത്ത, നബീസ.