ചെമ്പനോട: കാഞ്ഞിരക്കാട്ടുതൊട്ടിയിൽ കെ.ജെ. തോമസിെൻറ മകൻ റോയ് തോമസ് (51) നിര്യാതനായി. മാതാവ്: മേരിക്കുട്ടി. ഭാര്യ: ബിന്ദു റോയ്. മക്കൾ: ഫെലിക്സ് റോയ് (കാനഡ), ജോൺസ് റോയ് (മരുതോങ്കര എച്ച്.എസ്.എസ് വിദ്യാർഥി). സഹോദരൻ: റെജി തോമസ്.