കൊയിലാണ്ടി: പന്തലായി പുനത്തിൽ ദേവകി (69) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: കൃഷ്ണകുമാരി, കൃഷ്ണലത, കൃഷ്ണലേഖ, മണി, പരേതനായ ശ്രീജിത്ത്. മരുമക്കൾ: സെൽവൻ, മുരളീധരൻ, രാജഗോപാലൻ.