കൊയിലാണ്ടി: ചേരികുന്നുമ്മൽ കൃഷ്ണൻ (76) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: ജിഗീഷ് (ഓട്ടോ ഡ്രൈവർ), ഷീബ, ഷീജ പട്ടേരി (മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്). മരുമക്കൾ: സുരേഷ് മേലേപ്പുറത്ത് (എസ്.എൻ.ഡി.പി യോഗം കോളജ് കൊയിലാണ്ടി), അശോകൻ പട്ടേരി, സുഭാഷിണി. സഹോദരൻ: കുമാരൻ.