കോഴിക്കോട്: ചക്കോരത്തുകുളം വികാസ് നഗർ ഹൗസിങ് കോളനി പരേതനായ അനന്തനാരായണെൻറ ഭാര്യ പാർവതി (76) നിര്യാതയായി. മക്കൾ: നാരായണൻ (സീനിയർ ഗ്രേഡ് സ്റ്റെനോഗ്രാഫർ, നിയമ മന്ത്രാലയം, ന്യൂഡൽഹി), മൈഥിലി, ശോഭ (കോഴിക്കോട്). മരുമക്കൾ: നാരായണൻ (റിട്ട. ചീഫ് മാനേജർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ), നാഗേശ്വരൻ (റിട്ട. മാനേജർ, യൂനിയൻ ബാങ്ക്, കോഴിക്കോട്).