മേലാറ്റൂർ: പെരിന്തൽമണ്ണ റോഡിൽ മറിയം ഹോസ്പിറ്റലിന് സമീപം താമസിക്കുന്ന കോട്ടോപാടൻ മുഹമ്മദ് (നാണിപ്പ -64) നിര്യാതനായി. ഭാര്യ: സക്കീന (ഒളകര). മക്കൾ: സൽമാൻ ഫാരിസ്, ഹസ്ന, ഫെബിന, ജസ്ന. മരുമക്കൾ: കരീം (പൂളമണ്ണ), റിയാസ് (നെല്ലിക്കുത്ത്), അബ്ബാസ് (പൂപ്പലം), ബീഗം ഫസീല (മൊറയൂർ).