പാണ്ടിക്കാട്: കിഴക്കെ പാണ്ടിക്കാട് മഹല്ലിൽ പുളിക്കൽപറമ്പിൽ സ്കൂളിന് സമീപത്തെ കക്കുഴിയിൽ അബ്ദുൽ അസീസ് (58) നിര്യാതനായി. ഭാര്യ: ബുഷ്റ (കൊമ്പൻകല്ല്). മക്കൾ: അസീബ്, ശറഫുന്നിസ, സഫ, അസീഫ്. മരുമകൻ: അബ്ദുൽ നാസർ (മഞ്ചേരി).