പട്ടിക്കാട്: ചുങ്കം പള്ളിക്കുത്തിലെ പരേതനായ കൊങ്കത്ത് മുഹമ്മദിെൻറ ഭാര്യ കൊടുവായ്ക്കൽ ഇയ്യാത്തുട്ടി (85) നിര്യാതയായി. മക്കൾ: ഫാത്തിമത്ത് സുഹറ, മുഹമ്മദാലി, അബൂബക്കർ, ഉമ്മർ, ഖൗലത്ത്, അക്ബർ സാദിഖ്, റഷീദ്, ഹസീന. മരുമക്കൾ: അബ്ദുൽ ഗഫൂർ പൊട്ടേങ്ങാടൻ (പള്ളിക്കുത്ത്), ഹഫ്സത്ത് പുലത്ത്, ഖമർബാൻ കുരിക്കൾ (പുത്തനങ്ങാടി), ശരീഫ ആലങ്ങാടൻ, മുഹമ്മദ് തങ്കയത്തിൽ (വടക്കാങ്ങര), ഷറീന തെക്കേക്കര, സാജിദ തയ്യിൽ, യൂസുഫ് ചക്കുപറമ്പൻ (വള്ളുവങ്ങാട്).