മേലാറ്റൂർ: എടപ്പറ്റയിലെ മടത്തൊടിക അലവി (80) നിര്യാതനായി. ഭാര്യ: അസ്മാബി. മക്കൾ: ആമിന, പരേതനായ മുഹമ്മദ്. മരുമകൻ: അലവി. ഖബറടക്കം ശനിയാഴ്ച എടപ്പറ്റ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.