ഇരിവേറ്റി: കൊല്ലൻപടിയിലെ പരേതനായ ഇരിവേറ്റിപ്പറമ്പൻ വേലായുധെൻറ ഭാര്യ ലക്ഷ്മി (58) നിര്യാതയായി. മക്കൾ: റീന, റിനേഷ്. മരുമക്കൾ: നാരായണന് (ഇരിവേറ്റി), രജിഷ (പന്നിപ്പാറ).