പൊന്മള: മുല്ലപ്പള്ളി ആലസ്സൻ (68) നിര്യാതനായി. ഭാര്യ: വട്ടപ്പറമ്പൻ റുഖിയ്യ ഒറ്റത്തറ. മക്കൾ: മുഹമ്മദ് ശരീഫ്, മുഹമ്മദ് റിയാസ് (റിയാദ്), സുഫിയാൻ, നൗഷാദ്, സാജിദ, സലീകത്ത്, സഹീറ. മരുമക്കൾ: ഫൗസിയ ചോലപ്പറമ്പിൽ മങ്ങാട്ടുപുലം, റമീസ പുൽപ്പാട്ടിൽ അരീക്കാട്ട് കോഡൂർ, സുനീറ കുറ്റിലതൊടി മുണ്ടുപറമ്പ്, ഷഫീഹ കുരുണിയൻ തൊടുക്കുത്ത്പറമ്പ്, കോമു മുതിരക്കലായി കോഴിച്ചെന, ഷാജഹാൻ കറുകമണ്ണിൽ മൈലപ്പുറം, നജ്മുദ്ദീൻ കടക്കോടൻ ചങ്കുവെട്ടി.