തിരൂരങ്ങാടി: കൊടിഞ്ഞി അൽഅമീൻ നഗർ സ്വദേശി പരേതനായ എറമാക്കവീട്ടിൽ മൂത്തേടത്ത് ബാവയുടെ ഭാര്യ ചിമ്മിളി തിത്തിക്കുട്ടി ഉമ്മ (92) നിര്യാതയായി. മക്കൾ: ഇദ്രീസ്, ഹംസ, മൊയ്തീൻ, അബ്ദുസ്സലാം, ഇബ്രാഹിം, പാത്തുമ്മു, പരേതരായ മുഹമ്മദ് കുട്ടി, ആയിശുമ്മു. മരുമക്കൾ: ഹൈദ്രു എരിക്കോട്, ഇയ്യാച്ചക്കുട്ടി, പാത്തുമ്മു, നഫീസ, ബീവാത്തു, ജമീല, ആയിശാബി, പരേതനായ കുഞ്ഞിക്കോമു.