തിരൂർ: നിറമരുതൂർ വള്ളിക്കാഞ്ഞിരം സ്വദേശി കിഴക്കേവളപ്പിൽ സുലോചന (60) സേലത്ത് നിര്യാതയായി. ഭർത്താവ്: മനോഹർലാൽ. മകൻ: എം. വിഷ്ണു ലാൽ. സഹോദരങ്ങൾ: കെ.വി. നാരായണൻ (കെ.എസ്.ഇ.ബി കോൺട്രാക്റ്റർ), കാർത്യായനി, ലക്ഷ്മി, ദേവയാനി, പരേതരായ അയ്യപ്പൻ, ബാലൻ, ചന്ദ്രൻ.