കൂട്ടായി: അങ്ങാടി കുളങ്ങര വീട്ടിൽ പരേതനായ സൈതാലിയുടെ മകൻ അലിക്കുട്ടി (65) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഷാജഹാൻ, ഷാജിദ. മരുമക്കൾ: റോസിന ബി.പി അങ്ങാടി, നിഷാദ് കാളാട്. സഹോദരങ്ങൾ: കുഞ്ഞാവ, ഫാത്തിമ, സക്കീന, പരേതനായ കുഞ്ഞൂട്ടി.