എടക്കര: വഴിക്കടവ് മാമാങ്കര പരേതനായ വേട്ടേക്കോടന്‍ അബ്ദുവിെൻറ ഭാര്യ ആമിന (74) നിര്യാതയായി. മക്കള്‍: സുലൈഖ, സിദ്ദീഖ്, നൗഷാദ്, നജീബ്, മരക്കാര്‍, ഫൈസല്‍ബാബു. മരുമക്കള്‍: സി.കെ. മുഹമ്മദ്, റംലത്ത്, സജ്ന, ഷെമീന, റഹ്മാബി.