പാണ്ടിക്കാട്: കൊടശ്ശേരി മഹല്ലിൽ വടക്കേത്തലയിലെ നെല്ലേങ്ങര അബ്ദു (75) നിര്യാതനായി. ഭാര്യ: ഫാത്തിമ (കാളംകാവ്). മക്കൾ: മുഹമ്മദ് (ചെറിയാപ്പ), അബ്ദുൽ കരീം (കുഞ്ഞാപ്പ), മൊയ്തീൻ കുട്ടി (മാനു), അബ്ദുൽ റസാഖ്, അബ്ദുൽ മുജീബ് (നാണി), സക്കീന, അഷ്റഫ്, അബ്ദുൽ സത്താർ, ഹബീബ്, ശരീഫ്. മരുമക്കൾ: ഹഫ്സത്ത്, ഹഫ്സത്ത്, നുസ്രത്ത്, റൈഹാനത്ത്, നുസ്രത്ത്, ജസ്ന, നഫീസത്തു സമീറ, നജ്ല, സുൽഫ, റഊഫ്.