എടക്കര: തണ്ണിക്കടവ് പുല്ലാണി ഉണ്ണീെൻറ ഭാര്യ ഫാത്തിമ (74) നിര്യാതയായി. മക്കള്‍: ചേക്കു, അഷ്റഫ്, റഷീദ്, ജമീല, റംലത്ത്, സല്‍മത്ത്, ബുഷ്റ, റഹിയാനത്ത്, സജ്ന. മരുമക്കള്‍: ഹഫ്സത്ത്, ജസീന, ജുബൈരിയ്യ, ഹൈദര്‍, മുസ്തഫ, സക്കീര്‍, നാസര്‍, ഷൗക്കത്ത്, നാസര്‍. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് തണ്ണിക്കടവ് ജുമാമസ്ജിദ് ഖബർസ്ഥാനില്‍.